ഇരട്ടക്കൊലപാതകം: വിജയന്‍റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്‍റെ തറയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്‍റെ അച്ഛന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. ഇന്ന്...
