കട്ടപ്പന ഇരട്ടക്കൊല: നവജാതശിശുവിന്റെ മൃതദേഹവാശിഷ്ടം കണ്ടെത്താനായില്ല.
കട്ടപ്പന: നവജാതശിശുവിനെയും മുത്തച്ഛൻ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ശിശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നതാണ്...
