Flash Story

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു.

മുംബൈ: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കര്‍ ദിപ്‌കെ (80) മരിച്ചു. സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു....

ഫ്ലൈ ദുബായ് ആക്രമണം :അന്വേഷണ വിവരം പുറത്തുവിട്ട് യുഎഇ

അബുദാബി: 2026 സെപ്റ്റംബർ 30 ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ഫ്ലൈദുബായ് വിമാനം FZ1073 ഉൾപ്പെട്ട സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ,...

ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം : കോൺഗ്രസിനും ലീഗിനും വിമർശനം

കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികൾ നിർമാണം വൈകുന്നതിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം...

ഇറാനെതിരായ പുതിയ ആക്രമണങ്ങൾക്ക് യുഎസ് സൈന്യത്തെ സജ്ജമാക്കി

വാഷിംഗ്ടൺ: ഇറാനെതിരായ പ്രധാന യുദ്ധ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, സാധ്യമായ പുതിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കാൻ പെന്റഗണിന് നിർദ്ദേശം...

ഹൂത്തികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.

റിയാദ്: സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലേക്കുള്ള...

ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ...

നവംബർ ആദ്യവാരം മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

തൃശൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി റൂട്ടുകളിൽ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിഷയത്തിൽ സർക്കാർ അടിയന്തര...

മുഖ്യമന്ത്രി ശൈലി മാറ്റണം: സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്‍ ശൈലി മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ...

ശബരിമലയിൽ 400 മുറികൾ ഓൺലൈനിൽ ബുക്ക്‌ ചെയ്യാം

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക്...

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക്...