Flash Story

ദിലീപിന് വിഐപി പരിഗണന: ദൃശ്യങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും. നടന്‍...

ദൃഷാനയെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി പരിശോധിച്ചത് 19,000 കാറുകള്‍ !

കോഴിക്കോട് : വടകരയിൽ ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി പോലീസ് പരിശോധിച്ചത് 19,000 കാറുകള്‍! ഒടുവിൽ വടകര പുറമേരി സ്വദേശി...

‘സരിന് പങ്കില്ല, വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് അഭ്യുദയകാംക്ഷികൾ’- LDF/ പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്ന് : വാര്യർ

  പാലക്കാട്:  സുപ്രഭാതം,സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണദിനം പരസ്യം നൽകിയത് സരിൻ അല്ല, അഭ്യുദയകാംക്ഷികൾ ആണെന്ന് LDF ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ്...

വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതല്‍...

അനന്തു മാരി മൂന്നു തവണ ഒല്ലൂര്‍ സി ഐയെ കുത്തി

തൃശ്ശൂര്‍: ആക്രമണ കേസിലെ പ്രതിയെ പിടിക്കുന്നതിനിടെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി പി ഹര്‍ഷദിന് കുത്തേറ്റതെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസന്‍ ജോസ്. മൂന്ന് തവണ എസ്എച്ച്ഓയെ...

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷണം: ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ ഹര്‍ജിയില്‍...

സിൽവർ ലൈൻ: റെയിൽവേയുമായുള്ള ചർച്ച പോസിറ്റീവ്: മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ച പോസിറ്റീവായിരുന്നുവെന്ന്‌ കെ റെയിൽ എംഡി വി അജിത്‌കുമാർ. റെയിൽവേ...

പ്രാർത്ഥനകൾ വിഫലം ; ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

  ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ...

സജീവ് കുമാറിനെ കണ്ടെത്തി

മുംബൈ : തിരുവനന്തപുരത്തു നിന്നും നേത്രാവതിയിൽ മുംബൈയിലെത്തി കാണാതായ നേമം സ്വദേശി സജീവ് കുമാർ ഇന്ന് വൈകുന്നേരം നാലുമണിക്ക് വാരണാസിയിൽ നിന്നും കുടുംബവുമായി ഫോൺവഴി ബന്ധപ്പെട്ടതായി ബന്ധുവായ...

സ്ത്രീധന പീഡന പരാതി: ബിബിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും

ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം വിട്ട്...