ദില്ലിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി.
ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്‌കൂളുകൾക്കു ബോംബ് ഭീഷണി....
ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്‌കൂളുകൾക്കു ബോംബ് ഭീഷണി....
മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആൾ ഇന്ത്യ കിസാൻ സഭയുടേയും സിഐടിയുവിൻ്റെ യും ആഭിമുഖ്യത്തിൽ മുംബൈയിൽ...
കണ്ണൂർ : പുതുതായി നിർമ്മിച്ച പിണറായി- വെണ്ടുട്ടായിലെ കോൺഗ്രസ്സ് ബൂത്ത് ഓഫീസ് , ഉദ്ഘാടന ദിവസം അക്രമിച്ച കേസിൽ സിപിഎം അനുഭാവിയായ യുവാവ് അറസ്റ്റിൽ ....
തൃശ്ശൂര്‍: പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം...
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ...
തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രക്തക്കറ കണ്ടെത്തിയ...
തിരുവനന്തപുരം: അനര്‍ഹമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയ 74 ജീവനക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൃസംരക്ഷണ വകുപ്പിലെ തന്നെ...
കൊച്ചി: നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ...
കൊച്ചി: ശബരിമല സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾകൂടി പ്രഖ്യാപിച്ച് സൗത്ത് സെൻട്രൽ റെയിൽവേ. ഹൈദരാബാദ് മൗല അലി സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്കാണ്...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) പാർട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ...