Flash Story

“കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധമാക്കും” : മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം...

” പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന പ്രവർത്തകർക്കെതിരെ ശക്തമായ നടപടികളുണ്ടാകും “: ജോജോതോമസ്

വസായ് ജില്ലാ കോൺഗ്രസിൽ അച്ചടക്ക നടപടിക്കൊരുങ്ങി സംസ്‌ഥാന നേതൃത്വ൦ മുംബൈ: പാർട്ടിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നവർക്കെതിരെ ശക്തമായ...

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം : ലഹരിക്കെതിരെ പോരാടുക

മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്. സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി...

സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തൃശൂർ : കേരളസാഹിത്യ അക്കാദമിയുടെ 2024 ലെ പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ അവാർഡ് ജേതാക്കളെ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അ‍ഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ...

കർക്കടകവാവ് ബലി: നെരൂൾ ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

(File Photo ) മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ജൂലൈ 24 ന് നടക്കും. പുലർച്ചെ 5 .30 മുതൽ ഗുരുദേവഗിരി മഹാദേവ...

തിരുവനന്തപുരത്ത് മലയോരത്ത് കാറ്റും മഴയും

തിരുവനന്തപുരം: കേരളത്തിൽ മലയോരങ്ങളിൽ മഴയും കാറ്റും തുടരുന്നു. ഇന്ന് ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും വിതുര മേഖലയിൽ മരം വീണ് മലയടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വിതുരയിൽ...

ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ...

വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യാവസ്ഥ​ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും...

ശബ്ദരേഖ വിവാദം ; സിപിഐയിൽ നടപടി

തിരുവനന്തപുരം :സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കമല സദാനന്ദനും കെ.എം. ദിനകരനും താക്കീത്. ഇരുവരും രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. ശബ്ദരേഖ പുറത്തുവന്നതില്‍...