Flash Story

ഇനി കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; റോ-റോ സർവീസുമായി ഇന്ത്യൻ റെയിൽവേ

മുംബൈ: യാത്രാ വാഹനങ്ങൾക്കായി പുത്തൻ പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതുതായി കൊങ്കൺ പാതയിലൂടെ ‘റോൾ-ഓൺ റോൾ-ഓഫ്’ (റോ-റോ) സർവീസ് ആണ് റെയിൽവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾ,...

‘ഹരിത സ്‌പർശം’ മാതൃകയായി : കണ്ണൂർ സെൻട്രൽ ജയിൽ വാട്ടർ ബില്ലിൽ 34 ലക്ഷം രൂപയുടെ കുറവ്

കണ്ണൂർ :ജല ഉപഭോഗത്തിൽ  മാതൃകയായി കണ്ണൂർ സെൻട്രൽ ജയിൽ. കണ്ണൂർ സെൻട്രൽ ജയിലിന് പ്രതിമാസം ജലവിഭവ വകുപ്പിന് അടക്കേണ്ട തുക നാലു ലക്ഷം മുതൽ ആറു ലക്ഷം...

ബി.ജെ.പി. MLC ഗോപിചന്ദ് പടൽക്കറുടെ കൃസ്ത്യൻ വിദ്വേഷ പ്രസംഗം : ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

മുംബൈ: സാങ്ഗ്ലി ജില്ലയിലെ ഗുണ്ടേവാഡിയിൽ നടന്ന പൊതുപരിപാടിയിൽ ബിജെപി നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി.)അംഗം ഗോപിചന്ദ് പടൽക്കർ നടത്തിയ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ്...

ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു . ദൈവനാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ...

“RSS ഒരിക്കലും ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിട്ടില്ല “: ജയറാം രമേശ്

ന്യൂഡൽഹി: ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്നും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ...

JSK സിനിമാ വിവാദം: സെൻസർ ബോർഡിനെതിരെ സമരത്തിനൊരുങ്ങി സിനിമാ പ്രവർത്തകർ

എറണാകുളം: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള (JSK) സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സെൻസർ ബോർഡ് നടപടിക്കെതിരെ  പ്രതിഷേധം അറിയിക്കാന്‍ തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു...

കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി

കണ്ണൂർ : കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയോടൊപ്പമുള്ളവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി. കൊട്ടിയൂരിൽ ദേവസ്വം നിയോ​ഗിച്ചുള്ള ഫോട്ടോഗ്രാഫറായ സജീവ് നായരെയാണ് നടനോടൊപ്പം വന്നവർ മർദ്ദിച്ചത്. പരിക്കേറ്റ...

ലഹരിക്കെതിരെ മുന്നണിപ്പോരാളികളായി വിദ്യാർത്ഥികൾ മാറണം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരെയുള്ള മുന്നണിപ്പോരാളികളായി വിദ്യാർത്ഥികൾ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്. ഒരു മഹാ വിപത്താണ് ലഹരി....

മലയോരങ്ങളിലേക്കും ജലാശയങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നിൽക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല....