Flash Story

യുവാവിൻ്റെ ആത്മഹത്യ; ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ

മട്ടന്നൂർ:  യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന്മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ.സുനീർ(30) ആണ്...

റവാഡ ചന്ദ്രശേഖർ പുതിയ കേരള പൊലീസ് മേധാവി

തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ  മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവില്‍  കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. 1991 ബാച്ച് കേരളാ...

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ ജനപ്രവാഹം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് നിവേദനങ്ങളുടെ പ്രവാഹം. മുന്‍കൂട്ടിയുള്ള അറിയിപ്പു പ്രകാരം മുഖ്യമന്ത്രി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലം ഓഫിസില്‍ വച്ച് പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനം...

വിമാന അപകടത്തിനു പിന്നിൽ അട്ടിമറി!?:അന്വേഷണ റിപ്പോര്‍ട്ട് 3 മാസത്തിനുള്ളിൽ സമർപ്പിക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച എയർ ഇന്ത്യ AI 171 വിമാനത്തിൻ്റെ അപകടത്തിനു പിന്നിലെ അട്ടിമറി സാധ്യതകള്‍ അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളിൽ എയര്‍ക്രാഫ്‌റ്റ്...

പുകവലി ഉപേക്ഷിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്.

ജനീവ: കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന2025 ആഗോള പുകയില പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ ആശാവഹമാണ്.എംപവര്‍(MPOWER) എന്ന ടൂള്‍ കിറ്റിലൂടെയാണ് ലോകാരോഗ്യ...

 ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് ഹൃദയാഘാതം മൂലം മരണം (VIDEO)

ഫിറോസ്‌പൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്‌പൂര്‍ സ്വദേശിയായ ഹർജിത് സിങ്ങ് ആണ് മരിച്ചത്. ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രാദേശിക മത്സരത്തിനിടെയായിരുന്നു...

ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ദെയ്‌ര്‍ അല്‍ ബലാഹ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിൻ്റെയും അതിൻ്റെ സൈനിക...

ആദര്‍ശ് എം. സജി SFI അഖിലേന്ത്യാ പ്രസിഡന്റ്, ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: എസ്എഫ്‌ഐ ദേശീയ നേതൃത്വത്തിന് ഇനി പുതുമുഖങ്ങള്‍. കഴിഞ്ഞ കമ്മിറ്റിയിലെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായ ആദര്‍ശ് എം സജിയും ശ്രീജന്‍ ഭട്ടാചാര്യയും ഇനി എസ്എഫ്‌ഐയെ നയിക്കും. എസ്എഫ്‌ഐയുടെ...

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു.

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകള്‍ ഉയർത്തിയത്....

മലയാളം മിഷന്‍ ഗൃഹസന്ദർശനമാസവും പ്രവേശനോത്സവവും

മുംബൈ:  ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ ഗൃഹസന്ദര്‍ശന മാസമായി മലയാളം മിഷൻ മുംബൈ ചാപ്റ്റര്‍ ആചരിക്കുന്നു . ഒരു മാസക്കാലം എല്ലാ മലയാളികളുടെയും വീടുകള്‍...