അഫ്‌ഗാനിസ്ഥാനിൽ ടിടിപി റിക്രൂട്ട്മെൻ്റ്; കരുതലോടെ ഇന്ത്യ
ധാക്ക: ബംഗ്ലാദേശിലെ തെഹ്‌രീക്-ഇ-താലിബാൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് തലവേദനയാകുമോ ? വർഷങ്ങളായി പാകിസ്ഥാനിൽ നാശം വിതയ്ക്കുന്നതിനോടൊപ്പം ബംഗ്ലാദേശിൽ വേരുറപ്പിക്കുകയാണ് ജിഹാദി ഭീകര സംഘടനയായ ടിടിപി. ഇന്ത്യയുമായി 4,000 കിലോമീറ്ററിലധികം...
