Flash Story

6 മാസം ഉപയോഗിക്കാത്ത റേഷൻകാർഡുകൾ മരവിപ്പിക്കും :ഒരാൾക്ക് ഒരു സംസ്ഥാനത്തുമാത്രം

കേരളത്തിൽ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾ ശരാശരി 17 ലക്ഷം തിരുവനന്തപുരം :ആറു മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് മരവിപ്പിക്കും,...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച് പരീക്ഷണ ഓട്ടം ചെന്നൈയിൽ പൂർത്തിയാക്കി

ചെന്നൈ: ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ പവേര്‍ഡ്‌ കോച്ച് (ഡ്രൈവിങ്‌ പവർ കാർ) വിജയകരമായി പരീക്ഷിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു....

ഭോപ്പാലിൽ സാഹിത്യ സാംസ്‌കാരിക കലാസംഗമം

ഭോപ്പാൽ : കേരള സാഹിത്യ അക്കാദമിയും ഭോപ്പാൽ പുരോഗമന സാഹിത്യ സംഘവും ചേർന്ന് ആഗസ്റ്റ് പത്തിന് സാഹിത്യ സാംസ്‌കാരിക കലാസംഗമം സംഘടിപ്പിക്കുന്നു. ഭോപ്പാൽ ഹേമ സ്‌കൂളിൽ രാവിലെ...

കോൺഗ്രസ്സിന് അധോഗതി പ്രവചിച്ച്‌ പാലോട് രവി :ഫോൺസംഭാഷണം ചോർന്നു

തിരുവനന്തപുരം: വരുന്ന അസംബ്ലി, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകരുമെന്ന പ്രവചനവുമായി തിരുവനന്തപുരം ഡി.സി.സി. പ്രസിഡൻ്റ് പാലോട് രവി. ജില്ലയിലെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ ഫോൺ...

മാഞ്ചസ്റ്ററിൽ റെക്കോര്‍ഡുകൾ തകർത്ത് ജോ റൂട്ടിന്‍റെ തേരോട്ടം തുടരുന്നു

ന്യുഡൽഹി :മാഞ്ചസ്റ്ററിൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഈ മികച്ച ഇന്നിംഗ്‌സിലൂടെ...

ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറി നേടി ഡേവിഡ് : വിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ജയം

വെള്ളിയാഴ്ച നടന്ന അഞ്ച് മത്സരപരമ്പരയിലെ മൂന്നാംമത്സരത്തിൽവെസ്റ്റ് ഇൻഡീസിനെതിരെ ആറ് വിക്കറ്റിന്റെ ജയം നേടി, ഓസ്ട്രേലിയ. വാർണർ പാർക്കിൽ നടന്ന മൂന്നാം ടി20യിൽ‌ ആറ് വിക്കറ്റിന്‍റെ മികച്ച ജയം...

ഓണം വരുന്നു : ”സപ്ലൈകോയിലൂടെ വെളിച്ചെണ്ണ കുറഞ്ഞ വിലയില്‍ ലഭ്യമാക്കും”: ജിആര്‍ അനില്‍

കോഴിക്കോട്: കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയ്‌ക്ക് കടിഞ്ഞാണിടാന്‍ ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഓണക്കാലം അടുത്തിരിക്കെ വെളിച്ചെണ്ണ വിലകുറച്ച് സപ്ലൈകോ വഴി വിൽക്കാനുള്ള നടപടികള്‍ പൊതുവിതരണ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം...

UAE യിലെ ചില പ്രധാന റോഡുകൾ ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബൈ : ദുബൈയിലേക്കുള്ള അൽ ബദിയ ഇന്റർസെക്ഷനിലെ അൽ ജാമിയ, അൽ മുസവാദ് എന്നീ രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചതായി യുഎഇ ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം. പ്രദേശത്തെ...

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം : സമഗ്ര അന്യേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല...

ഗാസയില്‍ ഇന്ത്യ ഇടപെടണം; കേന്ദ്ര സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് മുസ്‌ലിം സംഘടനകള്‍

ന്യൂഡല്‍ഹി: ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മുസ്‌ലിം സംഘടനകളും പണ്ഡിതരും. ചരിത്രപരമായി ഇന്ത്യ അടിച്ചമർത്തപ്പെട്ടവരോടൊപ്പമാണെന്നും ഈ പാരമ്പര്യം വീണ്ടും ഉറപ്പിക്കേണ്ട...