Flash Story

ആരോഗ്യത്തോടൊപ്പം രുചിയും; ‘അമൃതം കര്‍ക്കിടകം’ ഭക്ഷ്യമേളയ്ക്ക് തുടക്കമായി

കണ്ണൂർ :കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക...

ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാന്‍ കര്‍മപരിപാടിയുമായി ശില്‍പശാല

കണ്ണൂർ :ജില്ലാ ഭരണകൂടം, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍ എസ് എസ് സെല്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജ് ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാനുള്ള...

7/11-ട്രെയിൻ ബോംബ് സ്ഫോടന കേസ് : ചോദ്യങ്ങൾ ബാക്കിയാക്കുന്ന വിധി!

2006 ജൂലൈ 11 ന് വൈകുന്നേരം മഹേന്ദ്ര പിതാലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിക്ക ദിവസങ്ങളെയും പോലെ, വടക്കോട്ട് പോകുന്ന തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിന്റെ...

ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം വീടിനടിയിൽ നാലടി താഴ്ചയിൽ കുഴിച്ചിട്ടു.

മുംബൈ: നല്ലോസപ്പാരയിൽ 32 കാരി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തി.കുറ്റകൃത്യം ചെയ്ത ശേഷം സ്ത്രീ ഇതിനു സഹായിച്ച ആൺ...

“ജീവിതത്തിലുടനീളം അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി പോരാടിയനേതാവ്” : എ.കെ.ആന്റണി

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റി മറിച്ച നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് കോണ്‍ഗ്രസും മുന്‍മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി പറഞ്ഞു. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ്...

സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി , വി എസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന...

വിട നൽകാൻ ആയിരങ്ങൾ: വിഎസിൻ്റെ വീട്ടിലേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ഇന്നലെ അർധരാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു. വിശ്രമജീവിതം ആരംഭിച്ചത് മുതൽ വിഎസ് ഇവിടെയാണ് താമസിച്ചിരുന്നത്. നേരത്തെ എകെജി...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു.ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു.ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ.2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ...

അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത് : സമരനായകനെ ഒരുനോക്ക് കാണാന്‍ ജനസാഗരം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനം തുടങ്ങി. ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക്...

“ജുഡീഷ്യറി സ്വാതന്ത്ര്യം ഭീഷണിയിൽ,” :ജനകീയ മുന്നേറ്റത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രശാന്ത് ഭൂഷൺ

ബെംഗളൂരു: ഇന്ത്യയുടെ ജുഡീഷ്യറി സ്വാതന്ത്ര്യം ദുർബലമാകുന്നതിനെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ച് മുതിർന്ന അഭിഭാഷകനും ആക്‌ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ജുഡീഷ്യൽ ഉത്തരവാദിത്തം വീണ്ടെടുക്കുന്നതിനായി രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനത്തിന് പ്രശാന്ത്...