crime

ഹോസ്റ്റൽ കഞ്ചാവ് കേസ് : പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയെന്ന് പ്രിൻസിപ്പാൾ

എറണാകുളം :കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കരുനാഗപള്ളി സ്വദേശി അഭിരാജ്...

മദ്യലഹരിയില്‍ മകന്‍ പിതാവിനെചവിട്ടിക്കൊന്നു.

എറണാകുളം : മദ്യലഹരിയില്‍ മകന്‍ പിതാവിനെചവിട്ടിക്കൊന്നു. പെരുമ്പാവൂര്‍ തെക്കുതല വീട്ടില്‍ ജോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു...

മധ്യവയസ്കനെ സഹോദരി ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വർക്കലയിൽ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി.പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് ആണ് കൊല്ലപ്പെട്ടത്.സുനിൽ ദത്തിന്റെ സഹോദരി ഭർത്താവായ ഷാനിയാണ് വെട്ടികൊലപ്പെടുത്തിയത്.ആക്രമണത്തിൽ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റിട്ടുണ്ട് ,ഇവരെ...

ഇന്‍റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം:ഇന്‍റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്‍റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ, യുഎസ് തേടുന്ന ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോകോവിനെയാണ് (46) കേരള പൊലീസ്...

‘മുംബൈ ലീലാവതി’യിലെ അഴിമതി : ട്രസ്റ്റികൾ ദുർമന്ത്രവാദം നടത്തിയതായും ആരോപണം

മുംബൈ: നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ലീലാവതി ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെ ദുര്‍മന്ത്രവാദം നടന്നതായും ആരോപണം. ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200...

വസ്ത്രം മാറുന്ന മുറിയിൽ ഒളി ക‍്യാമറ;നഴ്സിങ് ട്രെയിനി പിടിയിൽ

കോട്ടയം: നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക‍്യാമറ വച്ചതിന് ഒരാൾ പിടിയിൽ. നഴ്സിങ് ട്രെയിനിയും മാഞ്ഞുർ സ്വദേശിയുമായ ആൻസൺ ജോസഫാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളെജിലാണ് സംഭവം.വസ്ത്രം...

പാതിവില തട്ടി പ്പ് :സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ അറസ്റ്റു ചെയ്തു.

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ്....

വിവാഹ വാഗ്ദാനം നൽകി പീഡനം; ‘തൃക്കണ്ണൻ’ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ...

നരബലി: ഗുജറാത്തില്‍ നാലുവയസുകാരിയെ കഴുത്തറത്ത് കൊന്നു !

അഹമ്മദാബാദ് : ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ്...

വിദ്യാർത്ഥിനികൾ നാട് വിട്ട സംഭവം : പോലീസ് സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരിലെ വിദ്യാർത്ഥിനികൾ നാട് വിട്ട് മുംബൈയിലെത്തിയ സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്കായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് . വിദ്യാർത്ഥിനികൾ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക്...