സമ്പന്നർക്കായുള്ള വേശ്യാലയത്തിൽ റെയ്‌ഡ് : പവായ് പോലീസ് നാല് മോഡലുകളെ മോചിപ്പിച്ചു
മുംബൈ: പവായി ഹീരാനന്ദാനിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചു നടത്തിവന്നിരുന്ന 'നക്ഷത്ര വേശ്യാലയം 'റെയ്‌ഡ് ചെയ്‌ത് നാല് മോഡലുകളെ പവായ് പോലീസ് മോചിപ്പിച്ചു . നടത്തിപ്പുകാരനായ ശ്യാ൦ സുന്ദർ...
