വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം: രാഹുല് മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി
പാലക്കാട്: ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്...
