എട്ട് വര്ഷം : നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള് വഴികള്
കൊച്ചി: കൊച്ചിയില് നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള് പകര്ത്തിയെന്ന കേസ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് വിധി പറയാന് പരിഗണിക്കുമ്പോള് പൂര്ത്തിയാകുന്നത് കേരളം കണ്ട സമാനതകളില്ലാത്ത നിമയ...
