209 പേർ നിരീക്ഷണത്തിൽ; 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി; നൂൽപ്പുഴയിൽ കോളറ
ബത്തേരി ∙ നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ 209 പേർ നിരീക്ഷണത്തിൽ. നിലവിൽ പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിത്സയിലുള്ളത്. ഇതിൽ...
