ഗ്രൂപ്പ് ഓർഡർ ഫീച്ചേറുമായി സോമറ്റോയും സ്വിഗ്ഗിയും
വീട്ടിലോ ഓഫീസിലോ പാർട്ടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണോ?, അതും സൊമാറ്റോയിൽനിന്നും സ്വിഗ്വിയിൽനിന്നും ഫുഡ് ഓർഡർ ചെയ്ത്. എങ്കിൽ രണ്ട് പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്വിയും സൊമാറ്റോയും ഗ്രൂപ്പ് ഓർഡർ...
