Blog

നടി ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു

തൃശൂർ : ബോളിവുഡ് താരം ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം കളരി പരിശീലിക്കുന്നത്. നടി തന്നെയാണ് സമൂഹ...

യുവാവിനെ തട്ടി കൊണ്ട് പോയി പൂട്ടിയിടുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: വിഷ്ണു എന്ന യുവാവിനെ തട്ടിക്കൊണ്ടും പോയി പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ കൊലക്കേസ് പ്രതിയായ ചെറുതന, ചെറുതന തെക്ക്, ഇലഞ്ഞിക്കൽ വീട്ടിൽ  യദുകൃഷ്ണൻ(28), നിരവധി കൊലപാതക...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി.

ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണിത്. മൺറോ സായിപ്പ് നടയ്ക്കുവെച്ച സ്വർണക്കാപ്പ്,...

രാഷ്ട്രപതി ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി  ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍...

തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി

  കൊല്ലം : കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. ചേർത്തല തുറവൂർ പള്ളിത്തോട് പുത്തൻ തറയിൽ ലക്ഷ്മണൻ മകൻ ചന്ദ്രബാബു...

പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും അനുമോദനം സംഘടിപ്പിച്ചു

കൊല്ലം:  കേരള പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും ഇതര മേഖലകളിലും മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും സർവീസ് രംഗത്ത്...

വനിതാ ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യാ – പാകിസ്ഥാൻ മത്സരം ഇന്ന്

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാകിസ്ഥാൻ മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഇന്ത്യാ - പാക് മത്സരത്തിന്...

ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു.

ടെക്‌സാസ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനെയാണ് അജ്ഞാതന്‍ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍...

ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്....

അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്നും മൂന്നു കോടി

അയ്യപ്പസംഗമത്തിന് ഒരു രൂപപോലും സർക്കാരോ ദേവസ്വം ബോർഡോ ചെലവഴിക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആ​ഗോള അയപ്പ സം​ഗമത്തിന് മൂന്നു കോടി രൂപ...