Blog

കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു : മലപ്പുറത്ത് ദമ്പതികള്‍ മരിച്ചു

മലപ്പുറം: ചന്ദനക്കാവില്‍ കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം മന്‍സൂര്‍...

അഗതി മന്ദിരത്തില്‍ കൊലക്കേസ് : പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ്...

കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ (49) അണ് മരിച്ചത്. ഇന്നലെ ഗൈനകോളജി വിഭാഗത്തില്‍...

മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു

ഇടുക്കി : ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത്...

വഴങ്ങാതെ സിപിഐ; മന്ത്രിസഭാ യോഗത്തിനെത്തില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം....

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും.വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത്...

മൂന്ന് ലക്ഷം വനിതകൾക്ക് തൊഴിൽ ഉറപ്പാക്കും: മന്ത്രി എം ബി രാജേഷ്

  പെണ്ണിടം -  ജില്ലാ പഞ്ചായത്ത്  വർക്കിംഗ്  വിമൻസ് ഹോസ്റ്റലിൻ്റെ ശിലാസ്ഥാപനം  മന്ത്രി  നിർവഹിച്ചു ആലപ്പുഴ: കേരളം സ്ത്രീ സുരക്ഷയിൽ  മാത്രമല്ല അവർക്ക് തുല്യ  നീതിയും പദവിയും ഉറപ്പാക്കുന്നതിലും ഏറെ മുന്നിലാണ്.  സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക്  സംസ്ഥാനത്ത്  50 ശതമാനമായി...

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആദിനാട് സൗത്ത് കൊച്ച് കരിപ്പോലിൽ തെക്കതിൽ രാജു മകൻ അമിരാജ് 21 ആണ് കരുനാഗപ്പള്ളി...

ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വൃന്ദാവനത്ത് പടീറ്റതിൽ സുലൈമാൻ മകൻ സജീവ് 35, കുലശേഖരപുരം ആദിനാട്...

മുക്കുപണ്ടം വെച്ച് പണയം പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം വെച്ച് പണയം വെച്ച പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ ഗംഗാധരൻ മകൻ അഖിൽ 28, വർക്കല കാപ്പിൽ...