Blog

വാർഡ് പുനർനിർണയത്തിലുണ്ടായത് അപാകതയുള്ളതായി ആക്ഷേപം

തിരുവനന്തപുരം : കോർപ്പറേഷനിലെ വാർഡ് പുനർനിർണയത്തിലുണ്ടായത് അപാകതയുള്ളതായി ആക്ഷേപം. നിയമങ്ങൾ കാറ്റിൽപ്പറത്തി വാർഡുകൾ രാഷ്ട്രീയലക്ഷ്യം മാത്രംവെച്ച് പുനർവിഭജനം നടത്തിയെന്നാണ് പരാതി. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ തീരദേശ വാർഡുകൾ വെട്ടിനിരത്തി....

മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി

അരുവിക്കര : മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി. വീട്ടുകാർ അവസരോചിതമായി ഇടപ്പെട്ടതിനാൽ കന്നുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. അരുവിക്കര മുളയറ കരിക്കകത്ത് പുത്തൻവീട്ടിൽ സി. സണ്ണി(58)യുടെ...

കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി

വിഴിഞ്ഞം : 150 ദിവസത്തോളമായി കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി. കൊച്ചിക്കു സമീപം കടലിൽമുങ്ങിയ എംഎസ്‌സി എൽസ-3 കപ്പലിന്റെ നഷ്ടപരിഹാരക്കേസിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ...

തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ

തിരുവനന്തപുരം : തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ. സെക്രട്ടേറിയറ്റ് ഉപരോധത്തോടനുബന്ധിച്ച് നഗരത്തിൽ രാവിലെ മുതൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. കന്റോൺമെന്റ് ഗേറ്റ് ഒഴികെ സെക്രട്ടേറിയറ്റിന്റെ മറ്റ് മൂന്ന്...

മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവിൻ്റെ മരണം സ്ഥിരീകരിച്ചു

ഇടുക്കി: സങ്കടക്കടലായി അടിമാലി. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവിൻ്റെ മരണം സ്ഥിരീകരിച്ചു. ലക്ഷംവീട് നിവാസിയായ ബിജുവാണ് മരിച്ചത്. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50 ഓടെയാണ്...

അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി

അടിമാലി: ഇടുക്കി അടിമാലി ദേശീയ പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവം. മൂന്ന് വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരു കുടുംബത്തിലെ രണ്ട് പേർ...

ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു

കോട്ടയം : ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക്...

പാക്കിൽ കവലയിൽ അങ്കണവാടിയ്ക്ക് തറക്കല്ലിട്ടു

കോട്ടയം : നഗരസഭ 33-ാം വാർഡിൽ പാക്കിൽ കവലയിൽ അങ്കണവാടിയ്ക്ക് തറക്കല്ലിട്ടു. 20 ലക്ഷം രൂപ മുടക്കിയാണ് അംഗനവാടി നിർമ്മിക്കുന്നത്. പാക്കിൽ കവലയിലെ 101 ആം നമ്പർ...

വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തിരുവനന്തപുരം : മലയോരത്തിന്റെ കരുത്തും ആക്ഷൻ ത്രില്ലറിന്റെ തീവ്രതയും ഒത്തുചേർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വരവ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

ഡോ. പി.എസ് ഷാജഹാന് പ്രൊഫ ജെ.എസ്. സത്യദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരം

കോട്ടയം: കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ ജി.എം.സി.ടി.എ ) ഈ വർഷത്തെ പ്രൊഫ.ജെ.എസ്. സത്യ ദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ...