Blog

മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയ്യപ്പശാപമുണ്ട് : ശോഭാ സുരേന്ദ്രന്‍

പാലക്കാട്: മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ...

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ചന്ദ്രശേഖർ അന്തരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ...

നെഹ്‌റു ട്രോഫി വള്ളംകളി

ബിജു വിദ്യാധരൻ കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്....

ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ

കരുനാഗപ്പള്ളി : ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ കൃഷ്ണ വിലാസത്തിൽ അശോകൻ മകൻ...

ഭക്ഷ്യ കിറ്റും, ഓണക്കോടിയും, സദ്യയും ഒരുക്കി ഓണം ആഘോഷിച്ചു കരുനാഗപ്പള്ളി പോലീസ്

കരുനാഗപ്പള്ളി : പോലീസ് സ്റ്റേഷൻ 2025 ഓണാഘോഷത്തിന് ഭാഗമായി നിർധന കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റും, ഓണക്കോടിയും, ഓണസദ്യയും ഒരുക്കി.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് പരിധിയിലെ...

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി : പാര്‍ക്കിങ്ങ് അനുവദിക്കില്ല

കോഴിക്കോട്: മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്നു മുതല്‍ കടത്തിവിടും. മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള...

റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസ് ആക്രമണം: ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹൻ പിടിയിൽ

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തിന് നേതൃത്വം നൽകിയ ഒന്നാം പ്രതി മിഥുൻ മോഹൻ പിടിയിൽ. തമ്പാനൂരിൽ നിന്നാണ്...

രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തുമ്പോള്‍ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നു : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. രാഹുല്‍ ഗാന്ധി ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍,...

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്....

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അനധികൃത കച്ചവട സ്ഥാപനം

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അനധികൃത കച്ചവട സ്ഥാപനം തുടങ്ങുന്നു. കരുനാഗപ്പള്ളി എ. എസ്. പി. യുടെ ഓഫീസിന് സമീപത്താണ് പോലീസിന്റെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലം...