Blog

ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു

ടെല്‍ അവീവ് :  ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു...

യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : തുറവൂർ ‍ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന്...

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ  പോലീസ് പിടിയിൽ

ആലപ്പുഴ : കുത്തിയതോട്ടിൽ നടുറോഡിൽ  യുവതിയോട്  ലൈംഗികാതിക്രമം കാട്ടി  കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായി . ചേർത്തല മുൻസിപ്പാലിറ്റി 30 ൽ ആലുങ്കൽ വെളി...

കത്തികരിഞ്ഞ മൃതദേഹം : മരിച്ചത് പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

പ്രതീകാത്മായ ചിത്രം വയനാട്: കമ്പളക്കാട് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് മരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി...

കൊല്ലത്ത് പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

കൊല്ലം : കുളത്തൂപ്പുഴയില്‍ നാടന്‍ പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഭാരതീപുരം സ്വദേശികളായ മാഹീന്‍(56), ശിവനേശന്‍ (48), ആയൂര്‍ അമ്പലമുക്ക് സ്വദേശി ഉണ്ണി (42) എന്നിവര്‍ക്കാണ് പരിക്ക്...

മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരൻ ജീവനൊടുക്കി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. മണലടി...

വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീപിടിച്ചു

കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്.മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ...

ബോൾ എടുക്കാൻ പൊഴിയിൽ ഇറങ്ങി കാണാതായി : യുവാവിനായി തിരച്ചിൽ

തിരുവനന്തപുരം; തിരുവനന്തപുരത്ത് യുവാവിനെ പൊഴിയിൽ കാണാതായി. പൂന്തുറ സ്വദേശി ജോബിൻ (22) ആണ് കാണാതായത്. പനതുറയ്ക്ക് സമീപം പൂന്തുറ പൊഴിയിൽ ആണ് സംഭവം.ജോബിൻ ഉൾപ്പെടെ മൂന്നുപേർ മീൻ...

രണ്ടുമാസത്തിനിടെ ഇടുക്കി ഡാം കണ്ടത് 27700 സഞ്ചാരികള്‍

ഇടുക്കി : ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്‌ടോബര്‍ 24...

നിയമവും ചട്ടവും പാലിച്ചാണെങ്കിൽ ഏതു സേവനവും വിരൽത്തുമ്പിൽ : മന്ത്രി എം ബി രാജേഷ്

ഇടുക്കി : നിയമവും ചട്ടവും പാലിച്ചാണെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഏതു സേവനവും വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇടുക്കി...