Blog

യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിലെന്നു സൂചന

കൊച്ചി : യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിലെന്നു സൂചന. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിനു മുൻപു...

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന...

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോടികൾ തട്ടിയ കേസിൽ യുവതിയെ അറസ്റ്റുചെയ്തു

കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോടികൾ തട്ടിയ കേസിൽ യുവതിയെ അറസ്റ്റുചെയ്തു. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ...

തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ...

കൊണ്ടല്‍ എന്ന ചിത്രത്തിലെ  പുതിയ വീഡിയോ ഗാനം പുറത്തിറക്കി

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടല്‍ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ജീവന്‍ ചൂതാടി എന്ന...

മണ്‍റോത്തുരുത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. ചവറ പന്മന മാമ്പുഴേത്ത് വീട്ടില്‍ നജ്മല്‍ (21) ആണ് മരിച്ചത്. കിടപ്രം തെക്ക് ചിറയിൽകടവ്...

അന്വേഷണം കൃത്യമല്ല, എന്നെ കുറ്റവാളിയാക്കുന്നു, ഇനി പാര്‍ട്ടിയിലും വിശ്വാസമില്ല: പി.വി അൻവർ

മലപ്പുറം: താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി...

വധ ഭീഷണി : ദീപേഷ് പുണ്ഡലിക് മാത്രേ താന പോലീസ് കമ്മീഷണർക്ക് പരാതിനൽകി

താനെ : യുവസേന (ശിവസേന ഷിൻഡെ ഗ്രൂപ്പ് ) സംസ്ഥാന സെക്രട്ടറിയും മുൻ കല്യാൺ ഡോംബിവ്‌ലി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ദീപേഷ് പുണ്ഡലിക് മാത്രേ ,വാട്സ്ആപ്പ്...

അക്ഷയ് ഷിൻഡെയുടെ മരണം, വനിതകൾ മധുരം വിതരണം ചെയ്താഘോഷിച്ചു

  കല്യാൺ : ബദലാപൂർ പീഡനകേസിലെ പ്രതി അക്ഷയ് ഷിൻഡേയെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിൽ ആഹ്ളാദ പ്രകടനം നടത്തി വനിതാ ബിജെപി പ്രവർത്തകർ . ബിജെപി കല്യാൺ...

നെഹ്‌റു ട്രോഫി വള്ളംകളി;ആലപ്പുഴ ജില്ലയിൽ പൊതു അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അതേസമയം, 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി...