കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ; ഡോക്ടർ പുറത്തെടുത്തത് ജീവനുള്ള വിര, നീളം 16 സെന്റീമീറ്റർ
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും പ്രശ്നം എന്താണെന്ന് കണ്ടെത്താനായില്ല. ചൊറിച്ചിലിനും മാറ്റമില്ല. തുടർന്ന്...
