Latest News Kerala Kozhikode Local News News പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു September 29, 2024 0 Post Views: 25 കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കൈതേരിമുക്കിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി പാറക്കടവ് സ്വദേശികളായ റിസ്വാൻ (14), സിനാൻ (14) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. Spread the love Continue Reading Previous വ്യാജ എടിഎം കാർഡുകളുണ്ടാക്കി, 60 അക്കൗണ്ടുകളിൽനിന്ന് തട്ടിയത് 30 ലക്ഷംNext എമിലിയാനോ മാർട്ടിനസിന് വിലക്ക് ;മോശം പെരുമാറ്റം, ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ ഇടിച്ചു Related News Flash Story Latest News ഫ്ലൈ ദുബായ് ആക്രമണം :അന്വേഷണ വിവരം പുറത്തുവിട്ട് യുഎഇ October 9, 2026 0 Pravasi Kerala News പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് : ഇപ്പോൾ അപേക്ഷിക്കാം October 9, 2026 0 News Idukki Kerala ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ October 9, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.