ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ ഫോൺ ചെന്നൈയിൽ എത്തിച്ചു നൽകി : ദുബൈ പൊലീസ്
ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ മൊബൈൽ ഫോൺ യാത്രക്കാരൻ ചെന്നൈയിൽ തിരികെ എത്തിയതിന് പിന്നാലെ ദുബൈ പൊലീസ് എത്തിച്ചു നൽകി. നഷ്ടമായി എന്ന് കരുതിയ ഫോൺ...
