സഞ്ജുവിന്റെ വിശ്വസ്തനെ ഇനി രാജസ്ഥാന് കിട്ടില്ല? ലേലത്തിൽ റാഞ്ചാൻ ചെന്നൈ സൂപ്പർ കിങ്സ്
മുംബൈ∙ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സ്പിന്നർ ആര്. അശ്വിനെ താരലേലത്തിൽ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ നീക്കം. 38 വയസ്സുകാരനായ അശ്വിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നില്ല....
