Blog

രാഹുൽ ലഖ്നൗ വിടും,കോലി വീണ്ടും ക്യാപ്റ്റൻ? ; IPLൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരെ ഇന്നറിയാം

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് താരലേലത്തിനു മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ച. വൈകീട്ട് അഞ്ചിനുമുന്‍പ് പട്ടിക...

അപൂർവ ചിത്രങ്ങളുടെ അച്ചടിമണം തുന്നിയ ആരാധകൻ ; മരിക്കാത്ത ഇന്ദിരയോർമയുമായി ചന്ദ്രൻ

വയനാട്ടിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ കുന്നംകുളം കൊങ്ങണൂർ സ്വദേശി ചന്ദ്രൻ കാവിലിന്റെ ഹൃദയം തുടിച്ചു. ‘ഇന്ത്യ എന്നാൽ ഇന്ദിര’ എന്നു വിശേഷിപ്പിക്കപ്പെട്ട കരുത്തയായ ഇന്ദിര ഗാന്ധിയുടെ...

സ്വതന്ത്രനായി സിഐടിയു-സിപിഎം പ്രവർത്തകൻ ; ചേലക്കരയിൽ ഇടതിന് രണ്ട് സ്ഥാനാർഥികളോ

പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമായപ്പോള്‍ സിഐടിയു പ്രവര്‍ത്തകനും സ്ഥാനാര്‍ഥി പട്ടികയില്‍. സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിദാസന്‍ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...

പ്രതി പിടിയിൽ ; ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വാടക സംബന്ധിച്ച തർക്കത്തെത്തുടർന്ന്

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തർക്കത്തെത്തുടർന്ന്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി....

മിസൈൽ പരിധിയിൽ യുഎസ്? ; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ...

ഇന്ദിരാഗാന്ധിയില്ലാത്ത നാലുപതിറ്റാണ്ട് !

  "ഞാനെത്രകാലം ജീവിച്ചിരിക്കുമെന്നത്തിൽ എനിക്ക് നിശ്ചയമില്ല. എന്നാൽ ജീവിച്ചിരിക്കുന്ന കാലത്തോളം എൻ്റെ രാജ്യത്തിൻ്റെ സേവക ആയിരിക്കും ഞാൻ. എൻ്റെ ശരീരത്തിൽ അടർന്നു വീഴുന്ന ഓരോ തുള്ളി ചോരയും...

ദീപങ്ങളുടെ ഉത്സവം ദീപാവലി

ബിജു.വി ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌  ദീപാവലി  അഥവാ  ദിവാലി. തുലാമാസത്തിലെ അമാവാസി  ദിവസമാണ്‌  ദീപാവലി  ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിക്കുന്നു....

സുരേഷ് ഗോപിയുടെ ധിക്കാരവും അപമാനകരവുമായ പെരുമാറ്റം തിരുത്തണം: കെ. യു. ഡബ്ല്യു. ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം...

MBPS നവി മുംബയ് മലയാളോത്സവ മത്സരങ്ങൾ നവംബർ 24 ന്

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല മലയാളോത്സവ കലാമത്സരങ്ങൾ ഖാർഘർ സെക്ടർ 5 ൽ ഉള്ള ഹാർമണി സ്ക്കൂളിൽ വച്ച് നവംബർ 24...

കല്യാൺ മേഖലാ വായനോത്സവം നടന്നു

  മുംബൈ:കേരളീയ കേന്ദ്ര സംഘടന (ബോംബെ) യുടെ കല്യാൺ മേഖലാ വായനോത്സവം ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ കാര്യാലയത്തിൽ വച്ച് നടന്നു. മേഖല കൺവീനർ സുരേഷ്...