സാക്ഷ്യം വഹിക്കാൻ 2000 ലഡ്‌കി- ബഹൻ / സ്ഥാനാരോഹണത്തിനായി ആസാദ് മൈതാനമൊരുങ്ങുന്നു
മുംബൈ: “മുഖ്യമന്ത്രി ഒരു സാങ്കേതിക പദവിയാണ്… ഞങ്ങൾക്ക് ഒരു സാങ്കേതിക ക്രമീകരണമാണ്… ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, അത് തുടരും. മഹാരാഷ്ട്രയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഞങ്ങൾ...
