Blog

ഡൽഹിയിൽ ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

  ന്യൂഡൽഹി: 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി വ്യാഴാഴ്ച പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ...

ധനുഷ് -ഐശ്വര്യ വിവാഹ മോചന കേസ് – വിധി 27 ന്

  ചെന്നൈ: നടൻ ധനുഷ് ,ഭാര്യ ഐശ്വര്യ എന്നിവരുടെ വിവാഹമോചനക്കേസിൽ കോടതിവിധി നവംബർ 27നുണ്ടാകും. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന് ചെന്നൈ കുടുംബ കോടതിയെ ഇരുവരും...

സ്ഥാനാർത്ഥിക്കെതിരെ വധശ്രമത്തിന് കേസ്

നവിമുംബൈ:ഐറോളി നിയോജക മണ്ഡലത്തിൽ നിന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കെതിരെ കോപാർഖൈറനെ പോലീസ് വധശ്രമത്തിന് കേസെടുത്തു.കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കൽ...

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍...

മന്ത്രി സജി ചെറിയാന് തിരിച്ചടി:ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ...

മഹാരാഷ്ട്രയിലെ 97.02 ദശലക്ഷം വോട്ടർമാരിൽ 65 ശതമാനത്തിലധികംപേർ വോട്ട് ചെയ്തു.

മുരളി പെരളശ്ശേരി മുംബൈ :ഇന്നലെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് ശതമാനം സംബന്ധിച്ച അന്തിമ കണക്കുകൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യപുറത്തുവിടും. പല പോളിംഗ്...

പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി

പോലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ചു. പത്തനംതിട്ട പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്താണ് സംഭവം. കസ്റ്റഡിയിലെടുത്ത ഹരീഷിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്...

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ്...

രാമേശ്വരത്ത് മേഘവിസ്ഫോടനം: മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും...

കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു

കൊച്ചി: കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു. ഇരുമ്പനം ബിപിസിഎൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടി വി...