Blog

ആലപ്പുഴോത്സവം സീസൺ 4 സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു ആലപ്പുഴ ജില്ലാ പ്രവാസി സമാജം

2024 സെപ്റ്റംബർ 15 തിരുവോണനാളിൽ ഞായറാഴ്ച ഷാർജ സഫാരി മാളിൽ വച്ച് നടക്കുന്ന ആലപ്പുഴോത്സവം സീസൺ 4 വിജയത്തിനായിഖുസൈസിൽ അൽസാജ് റസ്റ്റോറന്റിൽ കൂടിയ പൊതുയോഗം വിവിധ കമ്മറ്റികൾ...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, മനപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകാം. ഇടവം...

പാൻട്രി കാർ ബോഗി തകരാർ; ഒന്നര മണിക്കൂറിലധികം കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു

കോട്ടയം: പാൻട്രി കാർ ബോഗി തകരാറിലായതിനെ തുടർന്ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ ഒന്നര മണിക്കൂറിലധികം പിടിച്ചിട്ട തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകിട്ട് 6 മണിയോടെ...

ശുചിത്വ പരിശോധന: സംസ്ഥാനത്ത് 107 ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ...

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു: യാദവ് നയിക്കും

ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായകപദവിയില്‍ പ്രഖ്യാപിച്ചത്....

പൂജ ഖേദ്കറുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

മുംബൈ : വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിന് അന്വേഷണം നേരിടുന്ന പ്രബേഷനിലുള്ള ഐഎഎസ് ഓഫിസർ പൂജ ഖേദ്കറുടെ അമ്മയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. റായ്ഗഡ് ജില്ലയിലെ ഹോട്ടലിൽനിന്ന് പൂജയുടെ അമ്മ മനോരമ...

നിയമ വിദ്യാർഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ...

ഭക്ഷണത്തിലെ അധിക എണ്ണ കളയാൻ എളുപ്പവഴിയുണ്ട്

എണ്ണ പലഹാരങ്ങൾ മിക്കവർക്കും പ്രിയമാണ്. പലഹാരങ്ങൾ മാത്രമല്ല, എണ്ണയിൽ പൊരിച്ചെടുക്കുന്നവയിൽ കൂടുതൽ എണ്ണമയം ഉണ്ടായാൽ അത് ഒഴിവാക്കുക ടാസ്കാണ്. ചിലർ ടിഷ്യുവിൽ പൊതിഞ്ഞ് എണ്ണമയം കളഞ്ഞിട്ട് കഴിക്കാറുമുണ്ട്....

പക്ഷിപ്പനി നഷ്ടപരിഹാരം; 2.64 കോടിക്കു ശുപാർശ

ആലപ്പുഴ : പക്ഷിപ്പനി ബാധിച്ച് ചത്തതും കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരമായി ജില്ലയ്ക്ക് 2.64 കോടിരൂപ അനുവദിക്കാൻ സർക്കാരിനോട് മൃഗസംരക്ഷണവകുപ്പ് ശുപാർശ ചെയ്തു. ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാടക്കോഴി...

സംഗക്കാര കളിക്കാൻ ഉപയോഗിക്കുന്നത് സഞ്ജുവിന്റെ ബാറ്റുകള്‍

ലണ്ടൻ : യുകെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ സമ്മാനിച്ച ബാറ്റുകളാണു താൻ ഉപയോഗിക്കാറെന്ന് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ...