ഗർഭിണിയുടെ വയറ്റിലെ കുട്ടിയുടെ ഉള്ളിൽ മറ്റൊരു കുട്ടി
മഹാരാഷ്ട്രയിലെ ബുൽധാനയിലെ ഗർഭിണിയായ സ്ത്രീയുടെ ULTRASOUND റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. റിപ്പോർട്ടിൽ ഗർഭിണിയുടെ വയറ്റിൽ 2 കുട്ടികളുണ്ട്. എന്നാൽ യഥാർത്ഥ കുഞ്ഞിന്റെ വയിറിനുള്ളിലാണ് രണ്ടാമത്തെ കുഞ്ഞ്....
