Blog

മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ...

“സ്ഥിരം വിസിയെ നിയമിക്കും വരെ താത്കാലിക വിസിമാര്‍ക്ക് തുടരാം” :സുപ്രീം കോടതി

ന്യൂഡല്‍ഹി: സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെ നിയമനത്തില്‍ നിര്‍ണായ ഇടപെടലുമായി സുപ്രീം കോടതി. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തി ഗവർണറും സംസ്ഥാന സർക്കാരും വിഷയത്തില്‍ യോജിച്ച്...

മുണ്ടക്കൈ – ചൂരൽമല- “ഒറ്റക്കെട്ടായി അതിജീവിച്ചതിൻ്റെ കേരള മാതൃക” :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഏതൊരു വിഷമഘട്ടത്തേയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി അതിജീവിച്ചതിൻ്റെ കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് മുണ്ടക്കൈ-ചൂരൽമല,എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച്...

ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സ് : നാല് മലയാളികൾ ദേശീയ സെക്രട്ടറിമാരായി

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി...

ഭർതൃവീട്ടിലെ പീഡനം : ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്‌തു

തൃശൂർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്‌തു. ഇരിങ്ങാലക്കുട സ്വദേശി ഫസീല (23) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത്. മാനസികവും ശാരീരികവുമായ...

വാതുവപ്പ് കേസ് : EDക്ക് മുന്നിൽ ഹാജാരായി നടൻ പ്രകാശ് രാജ്

ഹൈദരാബാദ്: നിയമവിരുദ്ധ വാതുവപ്പ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ നടൻ പ്രകാശ് രാജ് ഹാജരായി. ഇന്ന് രാവിലെ 10 മണിയോടെയാണ് ബഷീർബാഗിലുള്ള...

യുവാവിന് മരണത്തിൽ നിന്നും രക്ഷിച്ച പൊലീസുകാരന് നാടിൻ്റെ അഭിനന്ദനം

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് മരണം മുഖാമുഖം കണ്ട യാത്രക്കാരന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ. തിങ്കൾ വൈകിട്ട്...

പൊലീസ് കസ്‌റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ ആദികടലായി സാരംഗ് നിവാസിൽ എസ്.കെ.സാരംഗ് (41) ആനയിടുക്കിൽ ട്രെയിൻ...

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ

ഛത്തീസ്​ഗഡ്:  അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നിൽ...

അച്ഛനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു:മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കൂട്ടാലയില്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചു. വീടിനു സമീപത്തെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരന്‍ (80) ആണ് കൊല്ലപ്പെട്ടത്....