Blog

ആദ്യ ഷോറൂമിന് പിന്നാലെ മുംബൈയിൽ ചാർജിങ് സ്റ്റേഷനും: ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ടെസ്‌ല

മുംബൈ: കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ അടുത്ത ആഴ്‌ച മുംബൈയിൽ തുറക്കും.ജൂലൈ 15നാണ്...

അൻസിലിനെ മരണം : പെണ്‍സുഹൃത്ത് വിഷം കൊടുത്തു കൊന്നത്

എറണാകുളം: കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷം...

ആൾക്കൂട്ട വിചാരണയിൽ ആത്മഹത്യ:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ :കായലോട് പറമ്പായിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ഭർതൃമതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഡിപിഐക്കാരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി,ജില്ലാ സെഷൻസ് ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ആണ്...

ധര്‍മസ്ഥല : അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു…

ബംഗളുരു :ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരാതിക്കാരൻ തിരിച്ചറിഞ്ഞ ഒമ്പതാമത്തെ സ്ഥലത്ത് ഇന്ന് മൃതദേഹം പുറത്തെടുക്കൽ പുനരാരംഭിച്ചതായി പോലീസ് പറഞ്ഞു.തുടർച്ചയായ അഞ്ചാം ദിവസത്തെ...

ശ്മശാനത്തിൽ കയറുന്നത് തടഞ്ഞ സംഭവം : പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി കല്ലേലിഭാഗം ശ്മശാനത്തിൽകയറുന്നത് തടഞ്ഞതിന്റെ വിരോധത്തിൽ ആക്രമിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. ഇടക്കുളങ്ങര കണ്ടത്തിൽ തറയിൽ കൃഷ്ണൻകുട്ടി മകൻ തല എന്ന്...

വേടന്‍ ഒളിവില്‍ : പൊലീസ് വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്....

അച്ചാർകുപ്പിയിൽ മയക്കുമരുന്ന് : ദുരൂഹത തുടരുന്നു

കണ്ണൂർ :അച്ചാർകുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദി അറേബ്യയിലേക്ക് കൊടുത്തയച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് തിരിച്ചുപോകുന്ന കണയന്നൂർ സ്വദേശി മിഥിലാജ്‌ വശം കൊടുത്തയക്കാനേൽപ്പിച്ച...

ജാമ്യം ലഭിച്ച കന്യാസ്ത്രീകൾക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ വിലക്ക്

റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ബിലാസ്പുര്‍ എന്‍ഐഎ കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മനുഷ്യക്കടത്ത് അല്ലെന്ന സത്യവാങ് മൂലം നൽകിയെന്ന്...

MDMA കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആൾ MDMAയുമായി വീണ്ടും പിടിയിൽ

കണ്ണൂര്‍   :ജില്ലയിലെ ലഹരി കടത്തിന്റെ തലവന്‍ ഷബീര്‍ ശ്രീകണഠാപുരത്തെയാണ് എസ് ഐ പ്രകാശനും സംഘവും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും...

നിമിഷപ്രിയയുടെ മോചനം : വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും അവരെ മോചിപ്പിക്കാൻ ധാരണയിലെത്തിയതായും അവകാശപ്പെടുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ഇത്തരം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയ...