അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയാക്കണം സുപ്രീം കോടതി
ന്യൂഡൽഹി: മോട്ടോർ വാഹന അപകട ക്ലെയിമുകളിൽ വീട്ടമ്മമാരുടെ മരണമോ വൈകല്യമോ ഉണ്ടാക്കുന്ന ഗാർഹിക പരിചരണത്തിന്റെ നഷ്ടം പ്രത്യേകമായി പരിഗണിച്ചു തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ...
