Blog

മണ്ഡലകാലം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അയ്യപ്പ സ്തുതി ഗീതങ്ങള്‍ അന്തരീക്ഷമാകെ നിറയുന്ന വൃശ്ചികമാസം. വ്രത ശുദ്ധിയുടെ നാളുകളാണ് വൃശ്ചികമാസത്തിലേത്. ഭഗവാനും ഭക്തനും ഒന്നാണെന്ന തത്ത്വമസിയുടെ പൊരുള്‍ തേടിയുള്ള യാത്രയാണ് ശബരിമല യാത്ര. ഭഗവാന്റെ...

41 ദിവസം കൃത്യമായി മണ്ഡല വ്രതമെടുത്താല്‍

നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്തേണ്ടത്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാന്‍ ആദ്യം അയ്യപ്പ മുദ്ര (മാല) അണിയുന്നു. ഇതിനെ അയ്യപ്പ ദീക്ഷ...

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

ആലപ്പുഴ : കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ ശങ്കർ...

അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊല്ലം: അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ ആനന്ദഭവനത്തിൽ ബിജു–അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), തെക്കതിൽ വീട്ടിൽ...

മണ്ഡല- മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല- മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന്...

ലഹരിയെ തുരത്താൻ മിഷൻ പുനർജ്ജനി പദ്ധതിയുമായി എറണാകുളം റൂറൽ പോലീസ്

എറണാകുളം : ലഹരിയെ തുരത്താൻ റൂറൽ പോലീസിൻ്റെ പദ്ധതിയായ 'മിഷൻ പുനർജ്ജനി' ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി. അങ്കമാലി സി.എസ്.എ ഹാളിൽ...

സൗദി അറേബ്യ ഒരാഴ്ചക്കിടെ 14,916 പ്രവാസികളെ നാടുകടത്തി

റിയാദ്: നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട 14,916 പ്രവാസികളെ നാടുകടത്തി. താമസ, തൊഴിൽ,...

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂർ : ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന്...

കോവിഡിന് ശേഷം ലോകത്തെ ഭീതിയിലാഴ്ത്തി മാരകമായ മാർബഗ് വൈറസ് വ്യാപനം

എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ  സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് മാരക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത്...

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു

കണ്ണൂര്‍ : വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം....