Blog

സൺ ​ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസയച്ച് സഹോദരൻ ദയാനിധി മാരൻ

ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നുവെന്ന് റിപ്പോർട്ടുകൾ. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ  സഹോദരൻ ദയാനിധി വക്കീൽ നോട്ടീസ് അയച്ചു. ഡിഎംകെ എംപിയാണ് ദയാനിധി മാരൻ....

റസീനയുടെ ആത്മഹത്യ ; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കണ്ണൂർ:  കായലോട് സ്വദേശിയായ 40കാരി റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണെന്ന് നിഗമനം. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരാണ് പോലീസിന്റെ പിടിയിലായത്. പറമ്പായി സ്വദേശികളായ മുബഷിർ, ഫൈസൽ,...

ആക്സിയം 4 ദൗത്യം ജൂൺ 22 നും നടക്കില്ല, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകുമെന്ന് അറിയിപ്പ്

ദില്ലി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം നേരിടുന്നു. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം. ജൂൺ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം...

ഖത്തറിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ശനിയാഴ്ച

ദോഹ: ഖത്തറിൽ ചൂട് കനക്കുന്നതിനിടെ ഈ വർഷത്തെ വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ശനിയാഴ്ച ആയിരിക്കുമെന്ന്  ഖത്തർ കലണ്ടർ ഹൗസിന്റെ(ക്യു.സി.എച്ച്)...

ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും

ടെഹ്റാൻ: ഇറാന്‍-ഇസ്രയേൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കും. ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇസ്രയേലിലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇസ്രയേലിലും സംഘര്‍ഷം...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം : ഓച്ചിറയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന വില്ലേജില്‍ പ്രയാര്‍ തെക്ക് കുന്നുതറ വീട്ടില്‍ ജാഫര്‍...

വായനദിനമാഘോഷിച്ച് ലില്ലി സ്കൂൾ ഭിന്നശേഷി വിദ്യാർത്ഥികൾ

ചെങ്ങന്നൂർ : ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ വായനാദിന പരിപാടി സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ കെ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. പുസ്‌തകങ്ങൾ മാത്രമല്ല മനുഷ്യനെയും പ്രകൃതിയെയും...

വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു...

രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ; മന്ത്രി വി ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: ഭാരതാംബ വിവാദം വീണ്ടും കൊഴുക്കുന്നു.രാജ്ഭവനിലെ പരിപാടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ നടന്നത്.പരിപാടിയുടെ ഷെഡ്യൂളിൽ...

കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിന്റെ നടപടികളിൽ പരസ്യമായി അതൃപ്തി ശശി തരൂർ. മലപ്പുറം നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് വിശദീകരിച്ചു....