ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം
എസ്എഫ്ഐ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം തിരുവനന്തപുരം:ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ സർവകലാശാലകളിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ...
