Blog

പുതുക്കിയ പതിപ്പുമായി വോൾവോ XC60 വരുന്നു

മുംബൈ: : ആഡംബര കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യ തങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റായ വോൾവോ XC60യുടെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുന്നു. 2025 ഓഗസ്റ്റ് 1ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.....

കേരളത്തിൽ നാലു ദിവസം തുടർച്ചയായി റെഡ് അലര്‍ട്ട്

കാസർകോട് : കേരളത്തിൽ നാലു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ ജൂലൈ 20 വരെ വടക്കൻ ജില്ലകളിൽ അതി തീവ്ര...

ഗൂഗിൾ വാർഷികം- ‘മെയ്‌ഡ് ബൈ ഗൂഗിൾ’ ഓഗസ്റ്റ് 20ന്

ഹൈദരാബാദ്: ഗൂഗിളിന്‍റെ വാർഷിക പരിപാടിയായ 'മെയ്‌ഡ് ബൈ ഗൂഗിൾ' ഓഗസ്റ്റ് 20ന്  നടക്കും . യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിന് ആതിഥേയത്വം വഹിക്കുമെന്ന് ഗൂഗിൾ...

ബംഗ്ലാദേശിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ധാക്ക: പൊലീസും അവാമി ലീഗ് (എഎൽ) അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബംഗ്ളാദേശിലെ ഗോപാൽഗഞ്ചിൽ നാഷണൽ സിറ്റിസൺ പാർട്ടി...

ഭാര്യയെയും മകനെയുംആലിംഗനം ചെയ്‌ത്‌ ശുഭാംശു: ബഹിരാകാശ സഞ്ചാരിയുടെ വിജയകരമായ തിരിച്ചു വരവ് (VIDEO)

ഹൈദരാബാദ്:  ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല കുടുംബത്തെ കണ്ടു. ഭാര്യ കാംനയെയും നാലുവയസുകാരൻ മകനെയും വാരിപ്പുണരുന്ന ചിത്രങ്ങൾ സമൂഹ...

എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി. പൊതു...

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം : രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ

'സ്മൃതി തരംഗം'  ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം - 11 വീടുകളുടെ താക്കോൽദാനം - മീനടം സ്പോർട്സ് ടർഫിൻ്റെ നിർമാണ ഉദ്ഘാടനം നാളെ... കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

അയോധ്യ മുതൽ ധനുഷ്കോടി വരെ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: ശ്രീരാമായണ യാത്ര ട്രെയിൻ ടൂറുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ട്രെയിൻ ടൂറിന്റെ അഞ്ചാം പതിപ്പ് ജൂലൈ 25ന് ദില്ലിയിൽ നിന്ന്...

BMS പ്രവർത്തകൻ വി.സി. വിനയൻ വധക്കേസ് : വിചാരണ നാളെ ആരംഭിക്കും

കണ്ണൂർ : 2009 മാർച്ച് 12ന് ബി.എം.എസ്. പ്രവർത്തകനായ വടക്കേച്ചാലിൽ വി.സി. വിനയനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ നാളെ ആരംഭിക്കും....

കൊല്ലത്ത് സ്കൂളിൽ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു !

കൊല്ലം :വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്.സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്...