ശിവരാത്രി വ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ശിവരാത്രി വ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. ശിവരാത്രി ദിവസം ഉപവാസം' , 'ഒരിക്കല്‍'...
ശിവരാത്രി വ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. ശിവരാത്രി ദിവസം ഉപവാസം' , 'ഒരിക്കല്‍'...
കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ,...
ആലുവ: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിൻ ഉണ്ടാക്കുന്നതിനുമുള്ള യന്ത്രങ്ങൾ സ്വന്തമായി വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ ഓരോ സീസണിലും നാണയങ്ങൾ...
കുവൈത്ത് സിറ്റി: അവന്യൂസില്‍ മാളില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 'എക്‌സ്‌പ്ലോര്‍, എക്‌സ്പീരിയന്‍സ് ആന്‍ഡ് എന്‍ജോയ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന പേരില്‍ രണ്ട് ദിവസത്തെ ടൂറിസം പ്രമോഷന്‍...
പാലക്കാട്: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്‍തുടരേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും, അത്തരം ആശയസംഹിതകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഗാന്ധിദർശൻ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ്...
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നു മുതൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോ ടെയായിരിക്കും...
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 43 തൊഴിലാളികളെ അധികൃതർ നിസ്വ യിൽനിന്ന് പിടികൂടി. തൊഴിൽ മന്ത്രാലയം ദാഖിലിയ ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെയും നിസ്‌വ മുനിസി പ്പാലിറ്റിയുടെയും...
മസ്കത്ത്: കഴിഞ്ഞ ദിവസം സമാപിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയത് 3,94,172 ആളുകൾ. ഉദ്ഘാടന ദിവസം മുതൽ സമാപന ദിവസംവരെയുള്ള കാലയളവിലാണ് ഇത്രയും അക്ഷര പ്രേമികൾ ഒമാൻ...
സുഹാർ: ഒമാനിലെ പ്രമുഖപണമിടപാട് സ്ഥാപനമായ വാസൽ എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സുഹാർ ലുലു ഹൈപ്പർ മാർക്ക റ്റിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും പാചക പ്രേമികളുടെ സാന്നിധ്യം...
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ വിജിലൻസ് പിടിയിലായി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്റ്ററേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ...