Blog

ഇന്ധന ക്ഷമത കൂട്ടാൻ പ്രകൃതിദത്ത ടയറുകൾ; എം.ജിയിലെ ഗവേഷകർക്ക് പേറ്റൻറ്

കോട്ടയം: ടയറിൻറെ ഭാരവും റോഡുമായുള്ള ഘർഷണവും കുറച്ച്, വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഉപകരിക്കുന്ന നൂതന ടയർ ഗവേഷണത്തിന് എം.ജി സർവകലാശാലയിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റൻറ്. കോട്ടയം: ടയറുകളിൽ...

തലവടി വികസന സമിതി യുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു.

  എടത്വ: തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു. ചെയർമാൻ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ഈ മാസം 12 ന് ഹാജരാകാനാണ് തോമസ് ഐസക്കിന്‌ ഇഡി നിർദ്ദേശം...

സിദ്ധാര്‍ത്ഥന്‍റെ മരണം: ഡീനിനെയും അസി: വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തു....

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം; കര്‍ഷകന്‍റെ മരണത്തില്‍ പ്രതിഷേധം

കോഴിക്കോട്: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. അധികൃതര്‍...

കൃഷിയിടത്തില്‍ കാട്ടുപോത്തിന്‍റെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകൻ മരിച്ചു. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. കക്കയം ഡാം...

കാട്ടാന ആക്രമണം; പെരിങ്ങൽക്കുത്തിന് സമീപം സ്ത്രീയെ ചവിട്ടിക്കൊന്നു

തൃശ്ശൂർ: പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ...

പ്രവാസിമലയാളികൾക്ക് പ്രതീക്ഷയേകാൻ ഹോപ് ഓഫ് ലൈഫ് എന്ന സംഘടന ഉദ്ഘാടനം ചെയ്തു

  ദുബായ്: പ്രവാസി മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന, ആത്മഹത്യ, ആത്മഹത്യ പ്രവണത ഇവയ്ക്ക് പരിഹാരം കണ്ടെത്താൻ, ഒരു കൂട്ടം സാമൂഹ്യപ്രവർത്തകർ, സൈക്യാട്രിസ്‌റ്, സൈക്കോളജിസ്റ്'',അഡ്വകെറ്റ്സ്,വിവിധ സംഘടനപ്രതിനിധികൾ എന്നിവർ അടങ്ങിയ ഒരു...

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താവും ലോക്‌സഭ തെരഞ്ഞെടുപ്പ്. ജോസ് കെ മാണി

കോട്ടയം: ബിജെപി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും കേരളത്തില്‍ നിന്നുണ്ടാവുക എന്നും കേരളത്തെ യാതൊരു നീതീകരണവും ഇല്ലാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തിലെ വോട്ടര്‍മാര്‍ ഒന്നടങ്കം പ്രതികരിക്കുമെന്നും കേരള കോണ്‍ഗ്രസ്...

അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ ഓഫീസറുടെ വീട്ടിൽ കാട്ടാനയാക്രമണം;വീട് തകര്‍ത്തു

അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളിപ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമിക്കുക...