ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍ലി രാജിവച്ചു
തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായി ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍ലിയുടെ രാജി.സംഘടന തലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രതിഷേധം പ്രകടനം. ദില്ലിയുടെ...
