Thiruvananthapuram Local News കടലിൽ കാണാതായ വിദ്യാർത്ഥി മരിച്ചു May 4, 2024 0 Post Views: 31വർക്കല: കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിൻ(18) ആണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട് പോകുകയായിരുന്നു അശ്വിൻ.Spread the love Continue ReadingPrevious കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗംNext പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം Related News Local News Thrissur കതിര്‍ക്കറ്റകളെത്തി ഗുരുവായൂരില്‍ നാളെ ഇല്ലംനിറ August 17, 2026 0 crime Idukki Local News ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും മകന് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍ August 15, 2026 0 Kollam Local News പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകർഷകർക്ക് കേരള ഫീഡ്സിന്റെ സൗജന്യ കാലിത്തീറ്റ വിതരണം August 13, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.