Blog

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്...

വഴിയരികില്‍ കിടന്നുറങ്ങിയയാളുടെ തലയിലൂടെ ലോറി കയറി; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കണ്ണങ്കരയില്‍ വഴിയരികില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിക്കോഴിയുമായി വന്ന ലോറി പിന്നോട്ടെടുത്തപ്പോള്‍ വാഹനം...

ഐപിഎൽലിൽ രാജസ്ഥാന് ആദ്യ തോൽവി; ​ഗുജറാത്തിന് മൂന്നു വിക്കറ്റിന് ജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തടയിട്ട് ​ഗുജറാത്ത് ടൈറ്റൻസ്. അഞ്ചാം വിജയ ലക്ഷ്യത്തിൽ എത്താനിരിക്കെ രാജസ്ഥാനെ മൂന്നു വിക്കറ്റിന് ​ തോൽപ്പിച്ച് ഗുജറാത്ത്. അവസാന ഓവർ വരെ നീണ്ട...

അയ്യപ്പന്റെ ചിത്രമുപയോ​ഗിച്ച് വോട്ടുപിടിച്ചെന്ന കെ ബാബുവിനെതിരെയുള്ള എം സ്വരാജിന്റെ ഹർജിയിൽ വിധി ഇന്ന്

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ.ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം.സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തൃപ്പൂണിത്തുറ നിയമസഭാ...

ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസുകാർക്ക് മർദനം; മൂന്നു പേർ അറസ്റ്റിൽ

ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചെന്ന പരാതിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.കായംകുളം സ്വദേശികളായ സുമേഷ്(31), രൂപേഷ് കൃഷ്ണൻ(19), അഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ റിമാൻഡ് ചെയ്തു. കായംകുളം...

കോട്ടയത്ത് വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി

കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ P R എന്നിവരാണ് പ്രതികൾ....

മദ്യപിച്ചെത്തുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ബ്രീത്ത് അനലൈസര്‍ ടെസ്റ്റുമായ് കെഎസ്ആർടിസി;കുടുങ്ങിയത് 41 ഡ്രൈവർമാർ

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ പരിശോധനയിൽ കുടുങ്ങി ഡ്രൈവര്‍മാര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പരിശോധനയില്‍ പിടിയിലായത് 41 പേരാണ്. മദ്യപിച്ച്...

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം; സർക്കാർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച്

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ്...

പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിന് തീപിടിച്ചു ; 16 പേർക്കെതിരെ കേസ്

കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് പോലീസ്...

പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ അടിമുടി മാറ്റം

ന്യൂഡൽഹി: പ്ലസ് ടു പൊളിറ്റക്കൽ സയൻസ് പുസ്തകത്തിൽ മാറ്റങ്ങളുമായി എൻ.സി.ആർ.ടി. ആർട്ടിക്കിൾ 370 റദാക്കിയ നടപടി പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തും. പുസ്തകത്തിലുണ്ടായിരുന്ന 'ആസാദ് പാകിസ്ഥാൻ' എന്ന പ്രയോഗം...