ആരോഗ്യ വിഭാഗതതിന്റെ പരിശോധന ഭക്ഷണശാല അടച്ചുപൂട്ടി
വയനാട് : സുല്‍ത്താന്‍ ബത്തേരിയിൽ നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കുകയും ഒരു ഭക്ഷണശാല അടച്ചുപൂട്ടിക്കുകയും ചെയ്തു. വൃത്തിയില്ലാത്തതും കൃത്യമായ...
