Blog

മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം : രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍: ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ആക്രമണം. ഒരു സംഘം തോക്കുധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാലുപേര്‍ക്ക്...

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്‌ടമായ ആലപ്പുഴ സ്വദേശിയുടെ 10.86 ലക്ഷം തിരിച്ചുപിടിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ്

  ആലപ്പുഴ : കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ മുക്കാൽ കോടിയിൽപരം രൂപയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് തിരികെ പിടിച്ചത്. ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലാഭമുണ്ടാക്കാമെന്ന...

വള്ളിക്കുന്നത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: വള്ളികുന്നം കടുവിനാൽ സ്വദേശി വിജയാ ഭവനിൽ വിജയാനന്ദൻ മകൻ ആദർശ് - 32 എന്ന യുവാവിനെയാണ് യാത്ര ചെയ്തു വന്ന ബൈക്ക് സഹിതം 5 gm...

ഗുണ്ടാവിളയാട്ടം അനുവദിക്കില്ല : നാടുകടത്തല്‍ ലംഘിച്ച് എത്തിയവര്‍ ജയിലിലേക്ക്

കൊല്ലം : നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയിരുന്ന മൂന്നു...

മുൻ വൈരാഗ്യത്താൽ ആക്രമണം പ്രതികളിൽ ഒരാൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മുൻ വിരോധത്താൽ ആക്രമണം പ്രതികളിൽ ഒരാൾ പിടിയിൽ.തൊടിയൂർ മുഴങ്ങോടി നിഷാദ് മൻസിലിൽ നിസാം 29 ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.പരാതിക്കാരനായ രാഹുൽ പ്രതിയായ...

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദം : ആനന്ദവല്ലിക്ക്  ആശ്വാസം

തൃശൂര്‍: സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദത്തിലെ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ പലിശ ലഭിച്ചു. മരുന്ന് വാങ്ങുന്നതിനായി ആവശ്യപ്പെട്ട പതിനായിരം രൂപയാണ് കരുവന്നൂര്‍ ബാങ്ക്...

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു : നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്‌സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി...

തമിഴ് നടന്‍ റോബോശങ്കര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്‌ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില...

ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായി സംസാരിച്ച് ഐപിഎസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി പൊലീസ് രംഗത്തെത്തി. കേസിന്റെ ഗൗരവവും പൊതുധാരണയും പരിഗണിച്ച് അന്വേഷണ സംഘത്തിലേക്ക് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തുകയും ചെയ്തു....

വോട്ട് കൊള്ള ആരോപണം : വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ

കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന് ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുകയും, 2022...