Blog

കാൽപന്ത് ഇതിഹാസം ലയണൽ മെസി നവംബറിൽ കേരളത്തിൽ എത്തില്ല

കൊച്ചി : കാൽപന്ത് ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും നവംബറിൽ കേരളത്തിൽ എത്തില്ല. നവംബറിൽ അർജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബർ 14...

ചേർത്തല കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു

ചേർത്തല : നഗരത്തിൽ പ്രവർത്തിക്കുന്ന കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു. ആറ് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസിന് അടയ്ക്കുന്നതോടെ ഒട്ടേറെയാളുകൾക്ക് തൊഴിൽ നഷ്ടമാകും. ഇവിടെ പ്രവർത്തിക്കുന്ന മഹിളാ പ്രധാൻ...

ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ മകളെ ബലാൽസംഗം ചെയ്ത അച്ഛൻ അറസ്റ്റിൽ.

ഫരീദാബാദ് : ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ 14വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിയായ 42കാരനാണ് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാള്‍...

സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി

കൊല്ലം : കൊട്ടരക്കരയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതക്കം നോക്കി കള്ളന്റെ മോഷണ ശ്രമം. സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി. കമ്പംകോട് മാപ്പിള വീട്ടിലാണ്...

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഇന്ന് ബിജെപി പ്രവർത്തകർ ഉപരോധിക്കും.

തിരുവനന്തപുരം: ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത...

തീവ്രന്യൂനമർദം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബികടലിലൂടെ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ...

3 പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നട നടിയുടേത്

ബെംഗളൂരു : ബൈക്ക് യാത്രികരായ 3 പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ പോലീസ് പിടികൂടി. കന്നഡ നടി ദിവ്യ സുരേഷിൻ്റേതാണെന്നു കാറെന്നു സ്ഥിരീകരിച്ച് പോലീസ്....

കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്നും മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു....

മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഇടുക്കി : കാഞ്ചിയാറിൽ മദ്യലഹരിയില്‍ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്ഐ ബിജുമോന്‍ ആണ് അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു നിറത്തി....

ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വർണം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വർണം കണ്ടെത്തി.

ബെംഗളൂരു : ശബരിമല സ്വർണക്കടത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് കട്ടികളുടെ രൂപത്തില്‍ പ്രത്യേക...