Blog

അനന്തപത്മനാഭന്റെ മരണം കൊലപാതകം : നാട്ടുകാരനായ പ്രതി അറസ്റ്റിൽ

കൊല്ലം :  ശാസ്താംകോട്ടയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി, നാട്ടുകാരനായ പ്രതി അറസ്റ്റിൽ.ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ഭാഗത്ത് ഗൗരി നന്ദനംവീട്ടിൽ ഡിബികോളജ് മുന്‍ സൂപ്രണ്ട് പപ്പൻ...

ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

കൊല്ലം : നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ...

നടി ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു

തൃശൂർ : ബോളിവുഡ് താരം ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം കളരി പരിശീലിക്കുന്നത്. നടി തന്നെയാണ് സമൂഹ...

യുവാവിനെ തട്ടി കൊണ്ട് പോയി പൂട്ടിയിടുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: വിഷ്ണു എന്ന യുവാവിനെ തട്ടിക്കൊണ്ടും പോയി പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ കൊലക്കേസ് പ്രതിയായ ചെറുതന, ചെറുതന തെക്ക്, ഇലഞ്ഞിക്കൽ വീട്ടിൽ  യദുകൃഷ്ണൻ(28), നിരവധി കൊലപാതക...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി.

ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണിത്. മൺറോ സായിപ്പ് നടയ്ക്കുവെച്ച സ്വർണക്കാപ്പ്,...

രാഷ്ട്രപതി ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി  ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍...

തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി

  കൊല്ലം : കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. ചേർത്തല തുറവൂർ പള്ളിത്തോട് പുത്തൻ തറയിൽ ലക്ഷ്മണൻ മകൻ ചന്ദ്രബാബു...

പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും അനുമോദനം സംഘടിപ്പിച്ചു

കൊല്ലം:  കേരള പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും ഇതര മേഖലകളിലും മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും സർവീസ് രംഗത്ത്...

വനിതാ ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യാ – പാകിസ്ഥാൻ മത്സരം ഇന്ന്

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാകിസ്ഥാൻ മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഇന്ത്യാ - പാക് മത്സരത്തിന്...

ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു.

ടെക്‌സാസ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനെയാണ് അജ്ഞാതന്‍ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍...