ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 മരണം
ടെല്‍ അവീവ് : വെടിനിര്‍ത്തല്‍ക്കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ പത്തിനാണു കരാർ നിലവില്‍വന്നത്. ശക്തമായ ആക്രമണത്തിന്...
