Blog

ജോയിക്കായി രണ്ടാം ദിനവും രക്ഷാദൗത്യം പുനഃരാരംഭിച്ചു; മാലിന്യം നീക്കാന്‍ എൻഡിആർഎഫ് സംഘവും

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചിൽ ഇന്നും തുടരുകയാണ്. എൻഡിആർഎഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി....

ഡോ: ബി.ആർ. അംബേദ്ക്കർ സ്റ്റഡീസെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഖനീയം: സി.ആർ.മഹേഷ്എം.എൽ.

  കരുനാഗപ്പള്ളി: സാംസ്കാരിക ഭൂമികയിൽ ഡോ.ബി ആർ അംബേദ്ക്കർ സ്റ്റഡീസെൻ്റർ &ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ശ്ലാ ഖനീയമാണന്നും സംഘടനകൾ എങ്ങനെ നാടിന് പ്രയോജനപ്രധമായി ഇടപെടലുക നടത്താമെന്നതിന് മാതൃകയാണ്...

കേരള കലാമണ്ഡലത്തിൽ ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്കില്ല

തൃശ്ശൂർ: ബുധനാഴ്ച വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒരു പ്രസക്തിയും ഇല്ലെന്നും കേരള കലാമണ്ഡലത്തിൽ ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്കില്ലെന്നും കേരള കലാമണ്ഡലം രജിസ്ട്രാർ പി...

ഉപതെരഞ്ഞെടുപ്പുകളിൽ  ബിജെപിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു. പതിമൂന്നിൽ പതിനൊന്ന് സീറ്റിലും വിശാല പ്രതിപക്ഷ...

പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കൊച്ചി : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ...

ചോറ് ബാക്കിയായെങ്കിൽ ഇനി കളയേണ്ട; ഈ വിഭവങ്ങൾ പരീക്ഷിച്ചു നോക്കൂ

ചോറ് ബാക്കിയായാൽ അത് വീണ്ടും ഉപയോഗിക്കുക എന്നത് ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരല്പം ഭാവനയും കുറച്ച് പച്ചക്കറികളും കയ്യിലുണ്ടെങ്കിൽ ആ ചോറ് ഇനി ബാക്കിയാകില്ലെന്നു മാത്രമല്ല,...

സിയാൽ കോഴ്സുകൾക്ക് അംഗീകാരം

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ) നടത്തുന്ന വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾക്ക് കുസാറ്റ് അംഗീകാരം നൽകി. ഇതോടെ...

സ്വർണ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടം

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുള്ള കുതിപ്പിന് താൽകാലിക വിരാമമിട്ട് ആഭ്യന്തര സ്വർണ വില. കേരളത്തിൽ ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് വില....

സ്ഥലംമാറ്റം ഒഴിവാക്കാൻ സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

മംഗളൂരു : സ്ഥലംമാറ്റം ഒഴിവാക്കാൻ സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇൻസ്പെക്ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കർണlടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ.എസ്.ആർ.പി.) കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ...

ഇന്ത്യ – പാക്കിസ്ഥാൻ കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങി

നോർതാംപ്ടൻ : ലോക ക്രിക്കറ്റിൽ വീണ്ടും ആവേശം വിതച്ച് ഒരിക്കൽക്കൂടി ഇന്ത്യ – പാക്കിസ്ഥാൻ കലാശപ്പോരാട്ടം. പഴയകാല താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണ്...